കോട്ടയം: കെഎം മാണി ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി. ജനകീയ അടിത്തറയുള്ള നേതാവെന്ന ഇപി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
മാണിയെ ആര്‍ക്കും ക്ഷണിക്കാം. യുഡിഎഫിന്റെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതുപക്ഷം മാണിക്കും കേരളകോണ്ഗ്രസിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലും പ്രതിഷേധങ്ങളിലും ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: