ഭാരവാഹികളെ പ്രഖ്യാപിച്ചു

Wednesday 21 February 2018 2:00 am IST

 

തിരുവനന്തപുരം: ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ എം.കെ സുമോദിന്റെ അധ്യക്ഷതയില്‍ നടന്ന പ്രവര്‍ത്തക യോഗത്തിലാണ് 2018-19 ലേക്കുള്ള കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്.

രാജശേഖരന്‍ (രക്ഷാധികാരി), അഡ്വ. എം.കെ.സുമോദ് (പ്രസിഡന്റ്), ബിനോയ് സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്), നാരായണന്‍ ഒതയോത്ത് (ജനറല്‍ സെക്രട്ടറി), വി. വിജയരാഘവന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ജോയിന്റ് ജനറല്‍ സെക്രട്ടറി (അജികുമാര്‍ ആലപുരം), സുരേന്ദ്രന്‍ (ട്രഷറര്‍), രമേഷ്പിള്ള (ജോയിന്റ് ട്രഷറര്‍), കൃഷ്ണകുമാര്‍ (കലാ-സാംസ്‌കാരികം), രാജേഷ് തിരുവോണം (വെല്‍ഫെയര്‍), ജിനേഷ് (പ്രോഗ്രാം), രാജ് ഭണ്ഡാരി (വിവിധ ഭാഷ), സുജിത് (മീഡിയ), വിനയന്‍ ടി.ആര്‍. (മെമ്പര്‍ഷിപ്പ്), ടി.ജി.വേണുഗോപാല്‍ (എംബസി കാര്യം), അജയകുമാര്‍ (എംപ്ലോയ്മെന്റ്), എക്സിക്യൂട്ടീവ് അംഗങ്ങളായി ഹരി ബാലരാമപുരം, ജയകൃഷ്ണക്കുറുപ്പ്, ദിലീപ് നമ്പ്യാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.