പോലീസിന് ദാഹജലവുമായി റസിഡന്റ്‌സ് അസോസിയേഷന്‍

Wednesday 21 February 2018 2:00 am IST
ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് പൊരിവെയിലില്‍ ഗതാഗതനിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസവുമായി ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍.

 

ഏറ്റുമാനൂര്‍: ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് പൊരിവെയിലില്‍ ഗതാഗതനിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസവുമായി ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്.മോഹന്‍ദാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.എച്ച്.ഓ എ.ജെ.തോമസ്, എസ്.ഐ കെ.ആര്‍.പ്രശാന്ത് കുമാര്‍ എന്നിവര്‍ ജലം പകര്‍ന്നു നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.