ഒഡീഷയിലെ നക്സല്‍ ഭീകരത ശക്തമായ മാല്കിങ്കരിയിലേക്ക് റെയില്‍പ്പാത നിര്‍മ്മിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സമ്പത്തിക കാര്യങ്ങള്‍ക്കുള്ള സമിതി തീരുമാനിച്ചു. 2022നകം ഇത് പൂര്‍ത്തിയാക്കും.
2676 കോടിയാണ് പദ്ധതിക്ക് വരുന്ന ചെലവ്. റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ യാത്രാ സൗകര്യം മെച്ചപ്പെടുത്തുക സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: