ന്യൂദല്‍ഹി: വായ്പ്പ തട്ടിപ്പില്‍ കുടുങ്ങിയ റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരിയുടെ 11 ബാങ്ക് അക്കൗണ്ടുകള്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും ആദായ നികുതി വകുപ്പും കണ്ടുകെട്ടി. യുപിയില്‍ പലയിടങ്ങൡലായി പല ബാങ്കുകളിലുള്ള അക്കൗണ്ടുകളാണ് പിടിച്ചെടുത്തത്.
3695 കോടിയുടെ വായ്പ്പാത്തട്ടിപ്പുകേസില് കുടങ്ങിയിരിക്കുകയാണ് കോത്താരി. ഇയാളെയും ഭാര്യ സാധന, മകന് രാഹുല്‍ എന്നിവരെയും സിബിഐ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: