തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും.
കരാര്‍ പരിശോധിക്കാന്‍ സിഎജിക്ക് ഭരണഘടന അധികാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്ട്ടിന്മേല് നടപടിയെടുക്കാനുള്ള അധികാരം നിയമസഭയ്ക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
വിഴിഞ്ഞം കരാര്‍ സംബന്ധിച്ച പരിശോധനയ്ക്കു സിഎജിയുടെ അധികാരത്തെക്കുറിച്ചാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: