കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളയാളായിരിക്കണം എംഡിയാകേണ്ടതെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് ഹൈക്കോടതിയുടെ നടപടി.
ബോര്‍ഡ് മുന്‍ അംഗം ഒ.വി. അപ്പച്ചന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാമനുണ്ണി തൃശൂര്‍ ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ മാത്രമായിരുന്നുവെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: