ന്യൂദല്‍ഹി: അഖിലയെ മതംമാറ്റി വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരാമര്ശിക്കാനുണ്ടെന്നും അതിനാല്‍ കേസ് നീട്ടിവെയ്ക്കണമെന്നുമുള്ള അഖിലയുടെ പിതാവ് അശോകന്റെ വാദം കോടതി അംഗീകരിച്ചില്ല.
കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കാനാവില്ലെന്നും അശോകന് പറയാനുള്ളത് ഇന്ന് കോടതിയില്‍ പറയാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: