കൊച്ചി റിഫൈനറിയില്‍ തീപിടിത്തം

Thursday 22 February 2018 8:06 am IST

കൊച്ചി: കൊച്ചി റിഫൈനറിയില്‍ തീപിടിത്തം. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റ് രണ്ടിലാണ് തീപിടിത്തം ഉണ്ടായത്. നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ളതാണ് പ്ലാന്റ്. സംഭവത്തില്‍ ആളപായം ഇല്ലെന്ന് റിഫൈനറി അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്ലാന്റ് താത്കാലികമായി അടച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.