ആറ്റുകാല്‍ പൊങ്കാല വരുന്നു, ദുരൂഹമായ പൈപ്പുപൊട്ടല്‍ ഇക്കുറിയും ഉണ്ടാകുമോ ?

Friday 23 February 2018 2:00 am IST

 

പേരൂര്‍ക്കട: ആറ്റുകാല്‍ പൊങ്കാലദിനം അടുത്തു. കഴിഞ്ഞ രണ്ടുതവണയും ഉണ്ടായ ദുരൂഹമായ പൈപ്പുപൊട്ടല്‍ ഇത്തവണയും ഉണ്ടാകുമോയെന്നാണ് പേരൂര്‍ക്കടയിലെ ജനങ്ങളുടെ ആശങ്ക. പൊങ്കാലക്കാലത്ത് മനഃപൂര്‍വ്വം ചിലര്‍ പൈപ്പ് പൊട്ടിക്കുകയാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല. പൊങ്കാലയുടെ ചുവടുപിടിച്ച് അറ്റകുറ്റപ്പണി എന്ന പേരില്‍ ചൂഷണം നടത്താമെന്ന ചിലരുടെ കണക്കുകൂട്ടലാണ് പൈപ്പ് പൊട്ടലിന്റെ പിന്നിലെന്ന് ആക്ഷേപമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.