പരീക്കര്‍ ആശുപത്രി വിട്ടു ബജറ്റ് അവതരിപ്പിച്ചു

Thursday 22 February 2018 6:46 pm IST
62കാരനായ അദ്ദേഹത്തെ ഈ മാസം15നാണ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ വിട്ടയച്ചു. തുടര്‍ന്ന് നേരെ ഗോവാ നിയമസഭയില്‍ എത്തി ബജറ്റ് അവതരിപ്പിച്ചു.

പനജി: പാന്‍ക്രിയാസില്‍ നീരു വന്നതിനെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഡിസ്ചാര്‍ജ്ജ് ചെയ്തു, മണിക്കൂറുകള്‍ക്കുള്ളില്‍ നിയമസഭയില്‍ എത്തി അദ്ദേഹം ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. 

62കാരനായ അദ്ദേഹത്തെ ഈ മാസം15നാണ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ വിട്ടയച്ചു. തുടര്‍ന്ന് നേരെ ഗോവാ നിയമസഭയില്‍ എത്തി ബജറ്റ് അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.