കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ നിന്നും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് ബിജെപി പാട്യം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ദീനദയാല്‍ അനുസ്മരണച്ചടങ്ങില്‍ ചെറുവാഞ്ചേരി യുപി സ്കൂളിലായിരുന്നു പരിപാടി. പി.സുധീര്‍ അധ്യക്ഷത വഹിച്ചു. സിപിഎം രക്തസാക്ഷി ചന്ദ്രന്റെ സഹോദരി പുത്രന് കെ.മനോജ്, എം.കെ.പ്രമോദ്, ഞാറപുറത്തു രാജന് എന്നിവരെയാണ് ജില്ലാ വൈസ് പ്രസിഡന്റ് മോഹനന് മാനന്തേരി ഷാളണിയിച്ച് ബിജെപിയിലേക്കു സ്വീകരിച്ചു. പി.വി.ഷിജിന്, കെ.കെ.വിനോദ് കുമാര്‍, ആര്.വി.ശശിധരന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: