ഹരി എന്‍. നമ്പൂതിരി ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍

Friday 23 February 2018 2:30 am IST

കൊച്ചി: ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയര്‍മാനായി ഹരി എന്‍. നമ്പൂതിരിയും ചീഫ് ഫിസിഷ്യനായി ഡോ. നാരായണന്‍ നമ്പൂതിരിയും ചുമതലയേറ്റു. ചെയര്‍മാന്‍ എന്‍. പി. നാരായണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ ശ്രീധരീയം ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.

എന്‍. പരമേശ്വരന്‍ നമ്പൂതിരി (മാനേജിംഗ് ഡയറക്ടര്‍, ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍), കെ. എസ.് ബിജുപ്രസാദ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍), ഡോ. ശ്രീകല ബിജുപ്രസാദ് (ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍, ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) രാജന്‍ എന്‍. നമ്പൂതിരി (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ശ്രീധരീയം ആയുര്‍വേദിക് മെഡിസിന്‍സ്), ശ്രീജിത്ത് പി. നമ്പൂതിരി (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക് ആന്‍ഡ് പഞ്ചകര്‍മ സെന്റര്‍ ), ശ്രീരാജ് പി. നമ്പൂതിരി (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ശ്രീധരീയം ഫാംസ് ആന്‍ഡ് ഫുഡ്സ്), ജയശ്രീ പി. നമ്പൂതിരി (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ശ്രീധരീയം ഹെര്‍ബല്‍ ഗാര്‍ഡന്‍സ്) എന്നിവരും ചുമതലയേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.