ഏകദിന പരിശീലനം

Saturday 24 February 2018 1:29 am IST


ആലപ്പുഴ: ജില്ലയിലെ പൊതു രംഗത്തുള്ള സ്ത്രീകളുടെ പങ്ക്് ഇരുപത്തിയഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് ജില്ലാ കളക്ടര്‍ റ്റി.വി. അനുപമ പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷനു കീഴില്‍ നടത്തിയ വനിതാ ഘടക പദ്ധതി രൂപീകരണത്തിനുള്ള ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍, എഡിഎംസി കെ.ബി. അജയകുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.