ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് ക്ലാസ്

Saturday 24 February 2018 2:45 am IST

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മുന്നോടിയായി സ്‌കോള്‍ കേരള കൗണ്‍സലിംഗ്/മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുകയാണ് ലക്ഷ്യം.  

കേരള സര്‍വ്വകലാശാല തുടര്‍ വിദ്യാഭ്യാസവ്യാപന കേന്ദ്രത്തിന്റെ അക്കാദമിക സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.  തിരുവനന്തപുരം: ഗവ മോഡല്‍ ബോയ്സ് എച്ച്എസ്എസ്എസ്, തൈക്കാട്. പത്തനംതിട്ട: ജിഎച്ച്എസ്എസ്. പത്തനംതിട്ട. ആലപ്പുഴ: ചേര്‍ത്തല ജിഎച്ച്എസ്എസ്. കോട്ടയം: ജിഎച്ച്എസ്എസ് ചങ്ങനാശ്ശേരി. ഇടുക്കി: ജിജിഎച്ച്എസ്എസ് തൊടുപുഴ. തൃശൂര്‍: ഗവ. മോഡല്‍ ജിഎച്ച്എസ്എസ് തൃശൂര്‍. കാസര്‍കോഡ്: ജിഎച്ച്എസ്എസ്. കുമ്പള. 

വയനാട്: ജിഎച്ച്എസ്എസ്. മീനങ്ങാടി എന്നിവിടങ്ങളില്‍ 24നും കൊല്ലം: ജിഎച്ച്എസ്എസ് കരുനാഗപ്പള്ളി. എറണാകുളം: ജിജിഎച്ച്എസ്എസ് കൊച്ചി. പാലക്കാട്: ഗവ: മോയന്‍സ് എച്ച്എസ്എസ് പാലക്കാട്. മലപ്പുറം: ഗവ. രാജാസ് എച്ച്എസ്എസ് കോട്ടയ്ക്കല്‍. കോഴിക്കോട്: ഗവ: മോഡല്‍ ബോയ്സ് എച്ച്എസ്എസ് കോഴിക്കോട. കണ്ണൂര്‍: ജിഎച്ച്എസ്എസ് പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ 25നുമാണ് ക്ലാസ്സ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.