ആളിയാര്‍ ജലം: മുഖ്യമന്ത്രി ഇടപെടണമെന്ന് ബിഡിജെഎസ്

Friday 23 February 2018 9:14 pm IST

വെള്ളം ലഭ്യമാകുന്നത് വൈകുംതോറും ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് രൂക്ഷമായ ജലക്ഷാമം നേരിടുന്നത്. പ്രവര്‍ത്തകയോഗം സംസ്ഥാന വൈസ്പ്രസിഡന്റ് എ.എന്‍.അനുരാഗ് ഉദ്ഘാടനം ചെയ്തു. നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

   ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.മുരളീധരന്‍, എസ്.ദിവാകരന്‍, പി.കെ.നാരായണന്‍, ഗിരീഷ് പെരുവെമ്പ്, എ.ഡി.കുട്ടികൃഷ്ണന്‍, ജി.ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.