ആലപ്പുഴ: വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് മൂന്നിന് ആലപ്പുഴ എസ്ഡി കോളഡ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ അഴിമതി വിരുദ്ധത ഒരു സ്വപ്നമോ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചന മത്സരം നടത്തും. ജലച്ചായം, അക്രിലിക്, പോസ്റ്റര്‍ കളര്‍ തുടങ്ങിയ മാധ്യമങ്ങളില്‍ ചിത്രം വരയ്ക്കാം. മത്സരാര്‍ഥികളുടെ വിവരങ്ങള്‍ റ്യുെമഹു@്മലയ.സലൃമഹമ.ഴീ്.ശി എന്ന ഇ-മെയില്‍ വിലാസത്തില്‍ മാര്‍ച്ച് ഒന്നിന് വൈകിട്ട് മൂന്നിനകം അറിയിക്കണം. വിശദവിവരത്തിന് ഫോണ്‍: 9496883928.
പ്രതികരിക്കാൻ ഇവിടെ എഴുതുക: