ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരാനായി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. സോനാപൂരില്‍ എംബാം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനായി വിമാനത്താവളത്തിലേക്ക് കൊണ്ട് പോകുന്നത്.
മുകേഷ് അംബാനിയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരിക്കും മൃദദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: