നവാസ് ഷെരീഫ് മരണം വരെ മുസ്ലിം ലീഗ് നേതാവ്

Tuesday 27 February 2018 8:15 pm IST
"undefined"

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ മരണം വരെ തലവനായി തിരഞ്ഞടുത്തു. പാര്‍ട്ടി അദ്ധ്യക്ഷനായി ഷെരീഫിന്റെ സഹോദരന്‍ ഷഹ്ബാസ് ഷെരീഫിനെയും നിശ്ചയിച്ചു. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയാണിപ്പോള്‍ ഷഹ്ബാസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.