അന്വേഷണവുമായി സഹകരിക്കില്ല; നീരവ് മോദി

Wednesday 28 February 2018 6:40 pm IST
"undefined"

ന്യൂദല്‍ഹി ; പിഎന്‍ബി തട്ടിപ്പ് കേസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി. സിബിഐയെ ആണ് നീരവ് മോദി ഇക്കാര്യം അറിയിച്ചത്. 

അതേസമയം പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പ് അമേരിക്കയിലെ കോടതിയില്‍ അപേക്ഷ നല്‍കി. 1000 കോടി യുഎസ് ഡോളറിന്‍റെ ആസ്തി ബാധ്യതകളുള്ള കമ്പനിയാണ് ഈ മാസം 25ന് ഇ-മെയില്‍ വഴി അപേക്ഷ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.