മാധവ്ജിയുടെ സ്മൃതി മണ്ഡപം

Thursday 1 March 2018 2:00 am IST

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന മാധവ്ജിയുടെ സ്മൃതി മണ്ഡപത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ആര്‍എസ്എസ് പ്രാന്ത സംഘചാലക്  പി.ഇ.ബി. മേനോന്‍ നിര്‍വ്വഹിച്ചു. ആലുവ വെളിയത്തുനാട് തന്ത്ര വിദ്യാപീഠത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, വി.കെ. വിശ്വനാഥന്‍, തന്ത്ര വിദ്യാപീഠം രക്ഷാധികാരി ആമേട വാസുദേവന്‍ നമ്പൂതിരി, ഉപാദ്ധ്യക്ഷന്‍ രാമന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.