കണ്ണൂര്‍: ചെറുപുഴയില്‍ സ്കൂള്‍കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി. അപകടത്തില്‍ ഒരു കുട്ടി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപുഴ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികള്‍ക്കിടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: