താഴത്തുപറമ്പ് ക്ഷേത്രം പ്രതിഷ്ഠാ വാര്‍ഷികം

Friday 2 March 2018 1:52 am IST


ആലപ്പുഴ: താഴത്തുപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികവും, ദേവപ്രശ്‌ന പരിഹാരക്രിയയും മീനഭരണി മഹോത്സവവും 8ന് തുടങ്ങും. പുതുമന എസ്സ്. ദാമോദരന്‍ നമ്പുതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 8ന് ആവാഹനം, രണ്ടാം ദിവസം വിളിച്ചുചൊല്ലി പ്രായശ്ചിത്തം, ശനിയാഴ്ച ഒറ്റ കലശപൂജകള്‍, തിങ്കളാഴ്ച മീനഭരണി മഹോത്സവത്തിന് തുടക്കം. 18ന് പ്രതിഷ്ഠാ വാര്‍ഷികം. 21ന് വലിയ കാണിക്ക സമര്‍പ്പണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.