ന്യൂദല്‍ഹി: ദല്‍ഹി ഡൈനാമോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തില്‍ ഇന്ന് പൂനെ എഫ് സിയെ നേരിടും. പതിനേഴ് മത്സരങ്ങളില്‍ 18 പോയിന്റു്ള്ള ദല്‍ഹി എട്ടാം സ്ഥാനത്താണ്.
ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പൂനെയെ തോല്‍പ്പിച്ച് ഇത്തവണ ഐപിഎല്ലില്‍ അരങ്ങേറിയ ദല്‍ഹി പിന്നീട് തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി. ഒമ്പത് മത്സരങ്ങളില്‍ അവര്‍ തോറ്റു. അതേസമയം പൂനെ 17 മത്സരങ്ങളില്‍ 29 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: