ആലപ്പുഴ: ഇന്നാരംഭിക്കുന്ന യുഡിഎഫിന്റെ രാപ്പകല സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് നേതൃയോഗം തീരുമാനിച്ചു. തുടര്‍ച്ചയായി യുഡിഎഫ് നേതൃത്വം പാര്‍ട്ടിയെ യുഡിഎഫ് പരിപാടികളില്‍ നിന്ന് അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ മുഴുവന്‍ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കും. ജില്ലാ പ്രസിഡന്റ് കോശി തുണ്ടുപറമ്പില്‍ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയര്മാന് ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: