ബെംഗളൂരു: ആറ് വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച സ്വകാര്യ സ്കൂള്‍ ജീവനക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ ശുചിമുറിയില്‍ വെച്ചാണ് 42 കാരനായ ശ്രീനിവാസ് കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ശ്രീനിവാസിനെതിരെ പോസ്കോ നിയമ പ്രകാരം കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇയാളെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: