ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങി.
രാവിലെ എട്ടു മണിയോടെയാണ് മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഉച്ചക്കു മുന്‍പായി മൂന്നിടത്തെയും ഫലം സംബന്ധിച്ച പൂര്‍ണവിവരം ലഭിക്കും. എക്സിറ്റ് പോളുകള്‍ പ്രവചിച്ച പോലെ മൂന്നിടങ്ങളിലും ബിജെപിയാണ് മുന്നേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: