വിറപ്പിച്ചുകൊണ്ട് മുന്നേറ്റം

Saturday 3 March 2018 9:28 am IST
ബിജെപി ഭരണം പിടിക്കുമോ എന്നറിയാന്‍ മാത്രമല്ല ആവേശം. സിപിഎമ്മിന്റെ 25 വര്‍ഷത്തെ ഭരണം ബംഗാളിലെപ്പോലെ ഇല്ലാതാകുമോ എന്നറിയാന്‍. ദേശീയ രാഷ്ട്രീയത്തിന്റെയും കേരള രാഷ്ട്രീയത്തിന്റെയും ഗതി നിര്‍ണ്ണയിക്കുന്നതാണ് ത്രിപുരയിലെ ഓരോ ബിജെപി വിജയവും.
"undefined"

അഗര്‍ത്തല: ത്രുപരയില്‍ ആരു ഭരിക്കുമെന്നത് മണിക്കൂറിനുള്ളില്‍ അറിയാം. പക്ഷേ തെരഞ്ഞെടുപ്പു ഫലം കാണാനും കേള്‍ക്കാനും അറിയാനും രാജ്യമെമ്പാടും ജനങ്ങള്‍ കാത്തിരിക്കുന്നത് പൊതുതെരഞ്ഞെടുപ്പിന്റെ ആവേശത്തോടെ. 

ബിജെപി ഭരണം പിടിക്കുമോ എന്നറിയാന്‍ മാത്രമല്ല ആവേശം. സിപിഎമ്മിന്റെ 25 വര്‍ഷത്തെ ഭരണം ബംഗാളിലെപ്പോലെ ഇല്ലാതാകുമോ എന്നറിയാന്‍. ദേശീയ രാഷ്ട്രീയത്തിന്റെയും കേരള രാഷ്ട്രീയത്തിന്റെയും ഗതി നിര്‍ണ്ണയിക്കുന്നതാണ് ത്രിപുരയിലെ ഓരോ ബിജെപി വിജയവും. 

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ മുന്നേറ്റം ബിജെപിക്കായിരുന്നു. ആദ്യ രണ്ടു മണിക്കൂര്‍ എത്തുമ്പോള്‍ ഫലം സിപിഎമ്മിന് അനുകൂലമായി. എന്നാല്‍ തൊട്ടടുത്ത മിനുട്ടുകളില്‍ ബിജെപി മുന്നേറി. സിപിഎം ഒപ്പം പിടിച്ചു.

നിലവില്‍ ട്രെന്‍ഡ് അറിയുമ്പോള്‍ 

ത്രിപുര

ബിജെപി- 23

സിപിഎം- 26

കോണ്‍ഗ്രസ്-00

മേഘാലയ

ബിജെപി- 01

കോണ്‍ഗ്രസ്-14

എന്‍പിപി- 07

മറ്റുള്ളവര്‍-07

നാഗാലാന്‍ഡ്

ബിജെപി- 20

കോണ്‍ഗ്രസ്- 0

എന്‍പിഎഫ് -25

മറ്റുള്ളവര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.