അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തയില്‍ ആകെ 14 സീറ്റിലും ബിജെപി മുന്നേറുന്നു. സിപിഎമ്മിന്റെ എല്ലാ ആസൂത്രണങ്ങളും പ്രതീക്ഷകളും തകര്‍ക്കുന്നതാണ് ഈ വാര്‍ത്ത. ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: