ന്യൂദല്‍ഹി: ത്രിപുരയിലെ വിജയത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സന്തോഷം പ്രകടിപ്പിച്ചു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ ബിജെപിയുടെ സ്വാധീനത്തിലായി. ഇത്രനാള്‍ പറഞ്ഞിരുന്നത് കോണ്‍ഗ്രസ് മുക്തഭാരതമായിരുന്നു. ഇനി ഇടതുപക്ഷ മുക്തഭാരതത്തെക്കുറിച്ചും പറയാം, പ്രവര്‍ത്തിക്കാം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: