ന്യൂദല്‍ഹി: ത്രിപുരയില്‍ ബിജെപി നേടിയത്ചരിത്രപരവും തത്വശാസ്ത്രപരവുമായ വിജയമാണെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ അക്രമശക്തികള്‍ക്കും ഭീഷണികള്‍ക്കും മേല്‍ ജനാധിപത്യത്തിന്റെ വിജയമാണിതെന്നും മോദി ട്വിറ്റില്‍ കുറിച്ചു.
ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയും കീഴ്പ്പെടുത്തിയിരിക്കയാണ്. സംസ്ഥാനം അര്‍ഹിക്കുന്നതരത്തിലുള്ള മഹത്തായ ഭരണം കാഴ്ച വയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
The victory of @BJP4Tripura is not an ordinary electoral victory. This journey from ‘Shunya’ to ‘Shikhar’ has been made possible due to a solid development agenda and the strength of our organisation. I bow to every BJP Karyakarta for working assiduously on the ground for years.
— Narendra Modi (@narendramodi) March 3, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: