ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തില്‍ ആഹ്ലാദിക്കാന്‍ നാളെ രാജ്യവ്യാപകമായി ബിജെപി വിജയോത്സവം നടത്തുന്നു. ത്രിപുരയിലെ ഐതിഹാസിക വിജയം ആഘോഷിക്കാന്‍ നാളെ 11 മണിക്ക് ആഘോഷം നടത്താന്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ട്വിറ്ററിര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: