പ്രതിരോധ മരുന്ന് ലഭിക്കും

Saturday 3 March 2018 8:36 pm IST

 

കണ്ണൂര്‍: ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍പോക്‌സ് പടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.ഹോമിയോ ആശുപത്രി, പഞ്ചായത്തുകളിലെ ഗവ.ഹോമിയോ ഡിസ്‌പെന്‍സറികള്‍, എന്‍ ആര്‍എച്ച്എം ഹോമിയോ ഡിസ്‌പെന്‍സറികള്‍, (ആയുഷ് പിഎച്ച്‌സികള്‍) എന്നിവിടങ്ങളില്‍ ചികിത്സയും രോഗപ്രതിരോധ മരുന്നും ലഭ്യമാണെന്ന് ഡിഎംഒ അറിയിച്ചു. പ്രതിരോധ ചികിത്സ ക്യാമ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഹോമിയോ ഡിഎംഒ ഓഫീസിലോ(ഫോണ്‍:0497 2711726) ഊര്‍ജ്ജിത പ്രതിരോധ സെല്‍ കണ്‍വീനര്‍ ഡോ. ഷാജിമോന്‍ പീറ്റര്‍(9447688860) എന്നിവരുമായി ബന്ധപ്പെടണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.