കണ്ണൂര്‍: അധ്യാപികയോട് അശ്ലീലച്ചുവയോടെ സംസാരിച്ച സ്കൂള്‍ മാനേജര്‍ക്കെതിരെ കേസ്. പളളിക്കുന്ന ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജര്‍ ഫാ.അബ്രഹാം പറമ്പത്ത് എന്ന കെന്നഡിക്കെതിരെയാണ് കണ്ണൂര്‍ വനിതാ പോലീസ് കേസെടുത്തത്. പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കുന്ന ബിനു ചാക്കോ ചറുകരക്കെതിരെ വ്യാജ പരാതി നല്കാന് മാനേജര്‍ നിര്‍ബന്ധിച്ചിരുന്നുവത്രേ. അതിന് വിസമ്മതിച്ചതിനാല്‍ അസഭ്യം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: