ഇറഞ്ഞാല്‍ ക്ഷേത്രത്തില്‍ 16ന് കൊടിയേറും

Sunday 4 March 2018 2:00 am IST
ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 16ന് കൊടിയേറും. 23ന് ആറാട്ടോടെ സമാപിക്കും. 16ന് വൈകിട്ട് 8ന് തന്ത്രിമാരായ പരമേശ്വരന്‍ നമ്പൂതിരി, പരമേശ്വരന്‍ ഗണപതി നമ്പൂതിരി, മേല്‍ശാന്തി ഗിരീഷ് നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറും.

 

ഇറഞ്ഞാല്‍: ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 16ന് കൊടിയേറും. 23ന് ആറാട്ടോടെ സമാപിക്കും. 16ന് വൈകിട്ട് 8ന് തന്ത്രിമാരായ പരമേശ്വരന്‍ നമ്പൂതിരി, പരമേശ്വരന്‍ ഗണപതി നമ്പൂതിരി, മേല്‍ശാന്തി ഗിരീഷ് നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറും. 9ന് ഗാനമേള. 17ന് വൈകിട്ട് കൂടിയാട്ടം, 10ന് ബാലെ. 18ന് ഉച്ചയ്ക്ക് 1ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് ചാക്യാര്‍കൂത്ത്, 10ന് തിരുവാതിര, 19ന് വൈകിട്ട് കഥകളി, ദക്ഷയാഗം, 20ന് വൈകിട്ട് 8.30ന് കഥാപ്രസംഗം, 10ന് നാടകം, 21ന് വൈകിട്ട് 6.30ന് ഭരണിവിളക്ക്, 8ന് നൃത്തനൃത്യങ്ങള്‍. 22ന് രാവിലെ 4.30ന് തൃക്കാര്‍ത്തിക ദര്‍ശനം, 11.30ന് തൃക്കാര്‍ത്തിക സദ്യ, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, 6ന് സേവ എഴുന്നള്ളിപ്പ്, 10.30ന് സാംസ്‌കാരിക സമ്മേളനം, 10ന് നാടകം, 12.30ന് പള്ളിവേട്ട, 23ന് വൈകിട്ട് 5ന് ആറാട്ടുബലി, 7ന് ആറാട്ട് കടവില്‍ ഭക്തിഗാനസുധ, 7.30ന് ഭക്തിഗാനസുധ, 9.30ന് ബാലെ, 1ന് ആറാട്ട് എതിരേല്‍പ്പ്, 2.30ന് വെടിക്കെട്ട്, 2.45ന് ആറാട്ട് വരവേല്‍പ്പ്, 5ന് കൊടിയിറക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.