ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും

Sunday 4 March 2018 7:30 pm IST
"undefined"

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും. പുതുക്കിയ കരാര്‍ അനുസരിച്ച് 2021വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. കരാര്‍ പുതുക്കിയതില്‍ സന്തോഷമുണ്ടെന്നും എഎഫ്‌സി കപ്പിന് യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യമെന്ന് ജെയിംസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.