കൊച്ചി: റിട്ട. ജസ്റ്റീസ് ഡി. ശ്രീദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് കൊച്ചിയിലായിരുന്നു അന്ത്യം. 79 വയസായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: