ചൈനാ തലവന്മാര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു

Monday 5 March 2018 11:32 am IST

ന്യൂദല്‍ഹി: ചൈനാ പ്രസിഡന്റ് സീ ജിങ് പിങ് അല്ലെങ്കില്‍ പ്രധാനമന്ത്രി ലീ കേഖിയാങ് ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നുണ്ട്. ഷാങ്ഹായ്‌ കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പോകുന്നത്. 

2015 ലെ ആദ്യ സന്ദര്‍ശനം മുതല്‍ നാലാം തവണയാണ് മോദി ചൈനക്ക് പോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.