കാര്‍ത്തി ചിദംബരം സുപ്രീം കോടതിയില്‍

Monday 5 March 2018 12:03 pm IST
"undefined"

ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ കാര്‍ത്തി ചിദംബരം സിബിഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമെതിരേ സുപ്രീം കോടതിയിലേക്ക്. ഐഎന്‍എക്സ് മീഡിയക്ക് വേണ്ടി ഇടനിലക്കാരനായി നിന്ന് വന്‍ തട്ടിപ്പ് നടത്തിയതിനാണ് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി അറസ്റ്റിലായത്. 

അന്വേഷണ ഏജന്‍സികളുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ സിബിഐയും ഇഡിയും ബന്ധമില്ലാത്ത കേസുകളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കാര്‍ത്തി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.