ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം

Tuesday 6 March 2018 2:00 am IST

 

കിളിമാനൂര്‍: ഹൃദയശസ്ത്രക്രിയ ആവശ്യമായ നിര്‍ധന രോഗികള്‍ക്ക് സഹായവുമായി റോട്ടറി ക്ലബ്. റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് നടപ്പാക്കുന്ന ഹൃദയതാളം പദ്ധതിയുടെ ഭാഗമായി മേഖലയില്‍ നിന്ന് അഞ്ച് പേര്‍ക്കാണ് സഹായം നല്‍കുക. ശാസ്താംകോട്ട പദ്മാവതിഹാര്‍ട്ട് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവരങ്ങള്‍ക്ക്: 9447015695, 9446451837.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.