മമ്പറം: ആര്‍എസ്എസ് പ്രവര്ത്തകന് വെണ്ടുട്ടായി മാണിയത്ത് സത്യന് പത്താം ബലിദാന ദിനാചരണം വെണ്ടുട്ടായി നടന്നു. 2008 മാര്‍ച്ച് അഞ്ചിനായിരുന്നു സിപിഎം ക്രിമിനല്‍ സംഘം സത്യനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടന്നു. സംഘപരിവാര്‍ നേതാക്കളായ ഒ.രാഗേഷ്, എ.പി.പുരുഷോത്തമന്, പി.പ്രജിത്ത്, വിഷ്ണു, കെ.പി.ഹരീഷ് ബാബു, കെ.കുമാരന്, എന്‍.ഭാസ്കരന്, പ്രബിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: