ഭാവ് നഗര്‍: ഗുജറാത്തിൽ വിവാഹസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് 30 മരണം. ഭാവ് നഗര്‍ ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞാണ് 30 പേർ കൊല്ലപ്പെട്ടത്. 60 പേരാണ് ട്രക്കിലുണ്ടായിരുന്നത്.
മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ ബോട്ടാഡ്, ഭാവ്നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: