മൂക്കന്‍പെട്ടിയില്‍ വീടിനുളളില്‍ രാജമ്പാല

Wednesday 7 March 2018 2:00 am IST
എരുമേലി: മലയോര മേഖലയില്‍ ചൂട് കനത്തതോടെ രാജവെമ്പാല നാട്ടിലിറങ്ങി. മുക്കന്‍പെട്ടി ഒഴുകയില്‍ മാത്യുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രാജവെമ്പാലയെ കണ്ടെത്തിയത്. മാത്യുവിന്റെ ഭാര്യ ലീലാമ്മ മുറ്റത്ത് നില്‍ക്കുമ്പോഴാണ് രാജവെമ്പാല വീട്ടിലേക്ക് ഇഴഞ്ഞ് കയറിയത്.

 

എരുമേലി: മലയോര മേഖലയില്‍ ചൂട് കനത്തതോടെ രാജവെമ്പാല നാട്ടിലിറങ്ങി. മുക്കന്‍പെട്ടി ഒഴുകയില്‍ മാത്യുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രാജവെമ്പാലയെ കണ്ടെത്തിയത്. മാത്യുവിന്റെ ഭാര്യ ലീലാമ്മ മുറ്റത്ത് നില്‍ക്കുമ്പോഴാണ് രാജവെമ്പാല വീട്ടിലേക്ക് ഇഴഞ്ഞ് കയറിയത്. ഹാളിലെ സെറ്റിയുടെ അടിയിലേക്ക് രാജവെമ്പാല കയറിയതോടെ വീടിന്റെ വാതില്‍ അടച്ച് പൂട്ടുകയായിരുന്നു. വനപാലകരും, വാവ സുരേഷും സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.