മദ്യലഹരിയില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചു

Wednesday 7 March 2018 7:47 am IST
"undefined"

ആര്യനാട്: തിരുവനന്തപുരം ആര്യനാട് മദ്യലഹരിയിലായവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പള്ളിവേട്ട സ്വദേശി ജയകൃഷ്ണന്‍ ആണ് മരിച്ചത്.

പള്ളിവേട്ട സ്വദേശി സജി സോമന്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിളപ്പില്‍ശാല സ്വദേശി സുരേഷിനെ കസ്റ്റഡിയില്‍ എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.