കര്‍ണാടക ലോകായുക്ത ജസ്റ്റീസിന് കുത്തേറ്റു; അക്രമി അറസ്റ്റില്‍

Wednesday 7 March 2018 2:51 pm IST
"undefined"

ബംഗളൂരു: കര്‍ണാടക ലോകായുക്ത ജസ്റ്റീസ് വിശ്വനാഥ് ഷെട്ടിക്ക് ബംഗളൂരുവിലെ ഓഫീസില്‍ വച്ച് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് തേജസ് ശര്‍മ്മയെന്ന അക്രമി അറസ്റ്റിലായി.

ഓഫീസിന് പുറത്ത് വച്ച് മൂന്ന് തവണ കുത്തേറ്റ ജസ്റ്റീസ് ഷെട്ടിയെ മല്ല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.