ആറ്റുകാല്‍ പൊങ്കാല പെര്‍ത്തിലും

Thursday 8 March 2018 2:00 am IST

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കടല്‍ കടന്നും വിശ്വാസികള്‍ നെഞ്ചേറ്റി. പെര്‍ത്തിലെ ബാലമുരുകന്‍ ക്ഷേത്രത്തില്‍ സംസ്‌കൃതി പെര്‍ത്തിന്റെ നേതൃത്വത്തിലാണ് പൊങ്കാല മഹോത്സവം കൊണ്ടാടിയത്. രാവിലെ 9.30ന് അടുപ്പ് വെട്ടോടെ ചടങ്ങ് തുടങ്ങി. പ്രവൃത്തിദിവസം ആയിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതല്‍ വിശ്വാസികള്‍ പൊങ്കാലയില്‍ പങ്കെടുത്തതായി ടീം സംസ്‌കൃതി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.