നിയമസഭയിലെ കൂത്താട്ടക്കേസ് പിന്‍വലിക്കുകയും പിന്നെ ആ പിന്‍വലിക്കല്‍ ഉപേക്ഷിക്കുകയും ഇപ്പോള്‍ വീണ്ടും പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു! ഇതിന് പിന്നില്‍ ആരുടെ ബുദ്ധിയാണാവോ? പിന്‍വലിക്കാന്‍ അപേക്ഷിച്ച വി. ശിവന്‍കുട്ടി എംഎല്‍എയുടെ അന്നത്തെ പെര്‍ഫോമന്‍സ് മുഴുവന്‍ കണ്ട് ആസ്വദിച്ചതാണ്.
ഉപദേശികളായി രണ്ടുമൂന്നു പേരെ പോറ്റുന്നുണ്ടല്ലോ ലക്ഷങ്ങള്‍ ചെലവിട്ട്. ഏതായാലും ഈ പിന്‍വാങ്ങലും പിന്നീടുള്ള റദ്ദാക്കലും ജനത്തിന് ചിരിക്കാന്‍ വക നല്കുന്നവതന്നെ. ഉപദേശങ്ങള്‍ നീണാള്‍ വാഴട്ടെ.
എം. ശ്രീധരന്, വരവൂര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: