താമരശേരി ചുരത്തില്‍ കരിങ്കല്‍ ലോറിക്ക് തീപിടിച്ചു

Thursday 8 March 2018 2:10 pm IST
"undefined"

താമരശേരി: കോഴിക്കോട്- വയനാട് ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ കരിങ്കല്‍ ലോറിക്ക് തീപിടിച്ചു. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്. സ്ഥലത്ത് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.