നാസിക്: വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ ഉയര്‍ത്തി ഒരു ലക്ഷം കര്‍ഷകരുടെ മാര്‍ച്ച്. നാസിക്കില്‍നിന്ന് മുംബൈയിലേക്കാണ് റാലി. 180 കിലോ മീറ്റര്‍ കാല്‍നട റാലിക്ക് വന്‍ സ്വീകരണമാണ്.
കടമെല്ലാം എഴുതിത്തള്ളുക, വൈദ്യൂതി ബില്ലുകള്‍ ഇടാക്കാതിരിക്കുക, പാല്‍വില കൂട്ടുക, ചുഴലിക്കാറ്റ് ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുക, സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: