പത്തനാപുരം: ത്രിപുരയുടെ പേരില്‍ എല്‍ഡിഎഫുകാര്‍ പത്തനാപുരത്ത് നടത്തിയ പ്രകടനത്തില്‍ ബിജെപിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. ഡിവൈഎഫ്ഐ, എഐവൈഎഫ് സംഘമാണ് നഗരത്തില്‍ സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡ് നശിപ്പിച്ചത്. ഇന്ന് ആരംഭിക്കുന്ന മലയോര ജനപക്ഷയാത്രയുടെ ബോര്‍ഡുകളാണ് ക്രിമിനല്‍സംഘം നശിപ്പിച്ചത്. പോലീസ് നോക്കി നില്‍ക്കെയാണ് സംഭവം. ബിജെപി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: